'ക്ഷേത്ര പരിസരത്ത് ശുചിത്വവും ,പവിത്രതയും ഉറപ്പു വരുത്തേണ്ട കടമ ഉപദേശക സമിതിക്ക്'
2025-11-27 0 Dailymotion
'ക്ഷേത്ര പരിസരത്ത് ശുചിത്വവും ,പവിത്രതയും ഉറപ്പു വരുത്തേണ്ട കടമ ഉപദേശക സമിതിക്ക്'ചോറ്റാനിക്കര ക്ഷേത്രപരിസരത്ത് മാലിന്യം കുമിഞ്ഞുകൂടിയതിൽ ഹൈക്കോടതി നിർദേശം