<p>ഗോത്ര ഉന്നതിയിലെ അപേക്ഷകൾ വഴിയരികിൽ തള്ളിയ സംഭവം; ട്രൈബൽ ഓഫീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച, വീഴ്‌ചവരുത്തിയവര്‍ക്കെതിരെ നടപടി വേണം; പറമ്പികുളം കുരിയാർകുറ്റി ഊരുമൂപ്പൻ ഗോപാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട്<br />#Palakkad #TribalOffice #GovernmentOffice #Keralanews #Asianetnews </p>
