റബര്‍ എസ്റ്റേറ്റിലൂടെ ചീറിപ്പാഞ്ഞ് കാട്ടാന; ടാപ്പിങ് തൊഴിലാളിക്ക് നേരെ ആക്രമണം, 55കാരന് ദാരുണാന്ത്യം
2025-11-27 6 Dailymotion
കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ 55കാരനാണ് മരിച്ചത്. ആക്രമണം ടാപ്പിങ് കഴിഞ്ഞ് മടങ്ങവേ.