'പണ്ടൊക്കെ കോൺഗ്രസിൽ മാത്രമായിരുന്നു വിമതശല്യം, ഇപ്പോൾ സിപിഎമ്മിലുമായി'; വി.ഡി. സതീശൻ
2025-11-27 0 Dailymotion
'പണ്ടൊക്കെ കോൺഗ്രസിൽ മാത്രമായിരുന്നു വിമതശല്യം, ഇപ്പോൾ സിപിഎമ്മിലുമായി' കഴിഞ്ഞ തവണ ഉണ്ടായതിന്റെ പത്തിലൊന്ന് വിമതശല്യം ഇത്തവണ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വോട്ടുപാതയിൽ