<p>രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി; മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഡിജിറ്റൽ തെളിവുകളടക്കം കൈമാറി, കേസ് രജിസ്റ്റർ ചെയ്ത് നടപടികളിലേക്ക് നീങ്ങാനൊരുങ്ങി അന്വേഷണ സംഘം<br /><br />#RahulMamkootathil #sexualassault #crimenews #keralapolice #congressparty #crimebranch #keralanews #asianetnews</p>
