Surprise Me!

'രാഹുലിനെതിരെ പരാതികളുടെ ഒരു ലഹള തന്നെയുണ്ടെന്ന് നേതാക്കന്മാർക്കറിയാം', അഡ്വ ജയശങ്കർ

2025-11-27 1 Dailymotion

<p><br />'രാഹുലിനെതിരായ ശബ്ദരേഖകൾ പുറത്തുവന്നപ്പോൾത്തന്നെ സാധാരണഗതിയിൽ ഒരു രാഷ്ട്രീയ പാർട്ടിയും ചെയ്യാത്തതുപോലെ രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. കാരണം അവർക്കറിയാം ഇന്നല്ലെങ്കിൽ നാളെ പരാതി ഉണ്ടാവുമെന്ന്', അഡ്വ എ ജയശങ്കർ <br />#rahulmamkoottathil #cmpinarayi #pinarayivijayan #seaxualassault </p>

Buy Now on CodeCanyon