റഗുലേറ്റര്‍ കം ബ്രിഡ്‌ജില്‍ ഒതുക്കല്ലേ, പാറപ്രത്തിന് ആവശ്യങ്ങളേറെയുണ്ട്; അഞ്ചരക്കണ്ടി പുഴയുടെ സൗന്ദര്യം ടൂറിസത്തിന് മുതല്‍ക്കൂട്ടാകണം
2025-11-27 19 Dailymotion
പിണറായിയിലെ അതിമനോഹരമായ അഞ്ചരക്കണ്ടി പുഴ. ദിനംപ്രതി നിരവധി വിനോദ സഞ്ചാരികൾ എത്തുന്നു. ഇനിയും പൂർത്തീകരിക്കാത്ത വികസന നടപടികൾ ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യം.