<p>'കോൺഗ്രസ് ഇപ്പോൾ കെട്ട് പൊട്ടിയ പട്ടം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ളത് അസാധാരണമായ കേസ്'; എംഎൽഎ രാജി വെക്കണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നതെന്ന് വി വസീഫ്<br /><br />#Rahulmamkoottathil #sexualassault #crimenews #keralapolice #newshour #dyfi #keralanews #asianetnews</p>
