ഇടിവി ഭാരത് എക്‌സ്‌ക്ലൂസീവ്: 'പരിശീലനം വ്യത്യസ്‌തമായിരുന്നെങ്കിലും ലക്ഷ്യം ഒന്നായിരുന്നു': ആക്‌സിയം ദൗത്യത്തെ കുറിച്ച് മനസ്സ് തുറന്ന് ശുഭാംശു ശുക്ല
2025-11-27 4 Dailymotion
ആക്‌സിയം-4 പദ്ധതി, ദൗത്യത്തിനായുള്ള തന്‍റെ പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് സ്കൈറൂട്ടിൻ്റെ പരിപാടിയിൽ പങ്കെടുത്ത ശുഭാംശു ശുക്ല ഇടിവി ഭാരതിനോട് മനസ്സു തുറന്നത്. അദ്ദേഹം ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലേക്ക്....