തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ ഇടതുമുന്നണി കണ്ണഞ്ചിപ്പിക്കുന്ന വിജയം കൈവരിക്കുമെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.