<p>'പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ല'; കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ മറുപടി സത്യവാങ്മൂലം നൽകി സർക്കാർ, മുൻ സർക്കാർ ഉത്തരവുകൾ നടപ്പാക്കുക മാത്രമാണ് ആർ ചന്ദ്രശേഖരനും കെ എ രതീഷും ചെയ്തതെന്നും സത്യവാങ്മൂലത്തിൽ<br />#Keralahighcourt #Keralagovernment #LDFGovernment #Cashewcorporationscam #Asianetnews </p>
