Surprise Me!

മലയാളത്തിലെ സ്റ്റാർ നിർമാതാക്കളിൽ ഒരാളായ ബാദുഷ വിചാരിച്ചാൽ എളുപ്പത്തിൽ സിനിമകൾ തടയാം

2025-11-27 1 Dailymotion

പൈസ കടം കൊടുത്തത് തിരിച്ചു ചോദിച്ചപ്പോൾ ഹരീഷ് കണാരനെ സിനിമകളിൽ നിന്നും ഒഴിവാക്കുകയാണ് ബാദുഷ ചെയ്തത്. ആ മനുഷ്യന്റെ തൊഴിലാണ് നിഷേധിച്ചത്. ​ഗുരുതരമായ ആരോപണമാണത്. മലയാളത്തിലെ സ്റ്റാർ നിർമാതാക്കളിൽ ഒരാളായ ബാദുഷ വിചാരിച്ചാൽ എളുപ്പത്തിൽ സിനിമകൾ തടയാം. പുതിയ സിനിമ ഇറങ്ങിയിട്ട് മറുപടി പറയാമെന്നാണ് ബാദുഷ ഒടുവിൽ പറഞ്ഞത്. മറുപടിയുണ്ടാക്കാൻ സമയം ചോദിക്കുകയാണ് | Out Of Focus | OOF Cuts

Buy Now on CodeCanyon