<p>മലപ്പുറം ചങ്കുവെട്ടിയിൽ ഹോട്ടലിലെ മാലിന്യം അർദ്ധരാത്രി ജനവാസ മേഖലകളിലേക്ക് ഒഴുക്കി വിടുന്നു, കിണറുകൾ മലിനമായതോടെ ദുരിതത്തിലായി 20ലേറെ കുടുംബങ്ങൾ <br />#Malappuram #Wastedampage #Wastewater #Hotelwaste #Asianetnews </p>