Surprise Me!

വെള്ളിമൂങ്ങയിലെ മാമച്ചൻ കരുണാപുരത്തുണ്ട്, ഏഴാം വാർഡില്‍ യുഡിഎഫ് സാരഥിയാണ്; വട്ടപ്പേരില്‍ വോട്ട് തേടി സ്ഥാനാർഥി

2025-11-28 57 Dailymotion

സിനിമാ കഥാപാത്രത്തിന്‍റെ പേരില്‍ നാട്ടുകാർക്കിടയില്‍ അറിയപ്പെടുന്നൊരു സ്ഥാനാർഥി. വോട്ട് തേടുന്നതും അതേ പേരില്‍ തന്നെ. ഇടുക്കി കരുണാപുരം പഞ്ചായത്തിലെ ഏഴാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയുടെ വിശേഷമറിയാം.

Buy Now on CodeCanyon