എറണാകുളത്ത് മൃതദേഹാവശിഷ്ടം കണ്ടെത്തി, രണ്ട് മാസത്തെ പഴക്കമുണ്ടെന്ന് പൊലീസ്
2025-11-28 1 Dailymotion
<p>എറണാകുളത്ത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി, തലയോട്ടിക്കും അസ്ഥികൂടത്തിനും രണ്ട് മാസത്തെ പഴക്കമുണ്ടെന്ന് പൊലീസ്, പരിശോധന തുടരുന്നു<br />#ernakulam #bodyparts #MissingCase #asianetnews</p>