ഖത്തർ വേദിയായ ഫിഫ അണ്ടർ സെവന്റീൻ ലോകകപ്പിൽ പോർച്ചുഗലിന് കിരീടം; ഫൈനലിൽ ഓസ്ട്രിയയെയാണ് പറങ്കിപ്പട കീഴടക്കിയത്