സ്കൈ ഡൈനിങ്ങിനിടെ 120 അടി ഉയരത്തിൽ കുടുങ്ങി വിനോദ സഞ്ചാരികൾ; ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക്
2025-11-28 2 Dailymotion
<p>ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിനിടെ ക്രെയിനിൽ സാങ്കേതിക തകരാർ; 120 അടി ഉയരത്തിൽ പേടകത്തിൽ കുടുങ്ങി വിനോദ സഞ്ചാരികൾ, ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക്<br /><br />#skydining #Idukki #accidentnews #tourist #asianetnews</p>