കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കാൻ ശ്രമം ; രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങൾ അടക്കം 5 പേർ ആണ് സ്കെെ ഡെെനിംങ്ങിൽ കുടുങ്ങികിടക്കുന്നത്