<p>വടകര DYSPക്കെതിരെ ഗരുതര ആരോപണം; കസ്റ്റഡിയിലെടുത്ത സ്ത്രീയെ DYSP എ ഉമേഷ് ബലാത്സംഗം ചെയ്തുവെന്ന ജീവനൊടുക്കിയ SHOയുടെ കുറിപ്പ്, കുറിപ്പിലെ മൊഴി ശരിവെച്ച് സ്ത്രീയുടെ മൊഴി, എ ഉമേഷിനെതിരെ കേസ് എടുത്തേക്കും <br />#DYSP #Kozhikode #SexualAssault #SHONote #KeralaPolice #KeralaNews #Asianetnews<br /></p>
