'രാഹുൽ മാങ്കൂട്ടത്തിൽ എവിടെയാണെന്നതിനെ കുറിച്ച് വിവരമില്ല'....അതിജീവിത മുഖ്യമന്ത്രിയെ കണ്ടതോടെ ഇന്നലെ വൈകുന്നേരം മുതലാണ് രാഹുലിനെ കാണാതായത്