എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ ഇ.ഡി ചോദ്യം ചെയ്യും. എംഇഎസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ചോദ്യം ചെയ്യൽ