സെെബർ തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടി ; രാജസ്ഥാന് സ്വദേശി വിക്രം സർദ്ധനയാണ് പിടിയിലായത്.. കൊച്ചി സിറ്റി സെെബർ പൊലീസാണ് പിടികൂടിയത്