സ്ഥാനാർഥി ജയിലില്‍, പ്രചാരണത്തിന് ഇല്ല; തെരഞ്ഞെടുപ്പ് ഗോദയിൽ വിജയം ഉറപ്പിച്ച് എൽഡിഎഫ്
2025-11-28 6 Dailymotion
പയ്യന്നൂരിലെ ജയിലിൽ നിന്നുള്ള സ്ഥാനാർഥി വി കെ നിഷാദ് വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. നിഷാദിന് വേണ്ടി വാർഡിൽ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാകുന്നു.