'കോൺഗ്രസിലെ ജനറൽ സെക്രട്ടറിമാർ പരസ്പരം കണ്ടാൽപോലും തിരിച്ചറിയില്ല'; അഡ്വ. എ ജയശങ്കർ
2025-11-28 1 Dailymotion
<p>രാഹുലിന്റെ വിഷയം ഒറ്റപ്പെട്ട സംഭവമല്ല, കോൺഗ്രസിലെ ജനറൽ സെക്രട്ടറിമാർ പരസ്പരം കണ്ടാൽപോലും തിരിച്ചറിയില്ല, പുനഃസംഘടിപ്പിച്ച് പാർട്ടിയെ നശിപ്പിച്ചുവെന്നും അഡ്വ. എ ജയശങ്കർ<br />#newshour #Rahulmamkoottathil #udf #congress #asianetnews</p>