Surprise Me!

കളമശേരിയിൽ ചരക്കു ട്രെയിൻ പാളം തെറ്റി...നിരവധി ട്രെയിനുകൾ വൈകി ഓടി

2025-11-28 2 Dailymotion

കളമശേരിയിൽ ചരക്കു ട്രെയിൻ പാളം തെറ്റി...നിരവധി ട്രെയിനുകൾ വൈകി ഓടി. എറണാകുളം കളമശേരിയിൽ ചരക്കു ട്രെയിൻ പാളം തെറ്റി. തൃശൂർ ഭാഗത്തേക്ക്‌ പോയ ട്രെയിൻ നിയന്ത്രണം നഷ്ടപ്പെട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു.

Buy Now on CodeCanyon