Surprise Me!

രാഹുലിനെ അറസ്റ്റു ചെയ്താൽ കോൺ​ഗ്രസിന്റെ ഇലക്ഷൻ അജണ്ട തന്നെ മാറി മറിയും

2025-11-28 1 Dailymotion

രാഹുലിനെ അറസ്റ്റു ചെയ്താൽ കോൺ​ഗ്രസിന്റെ ഇലക്ഷൻ അജണ്ട തന്നെ മാറി മറിയും. മലപ്പുറം വേങ്ങര ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുന്നേയാണ് സോളാർ കേസ് വരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള രാഹുലിനെതിരായ ആരോപണങ്ങൾ കോൺ​ഗ്രസിന് തന്നെയാണ് ക്ഷീണം. ശബരിമല സ്വർണക്കൊള്ള ചർച്ചകളിൽ നിന്നേ അപ്രത്യക്ഷമായി | Out Of Focus | OOF Cuts

Buy Now on CodeCanyon