Surprise Me!

സ്കൈ ഡൈനിങ്ങിൽ മണിക്കൂറുകൾ നീണ്ട ആശങ്ക; ഒടുവിൽ സഫ്വാനും കുടുംബത്തിനും ആശ്വാസം

2025-11-28 1 Dailymotion

<p>ആനച്ചാലിലെ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ സഫ്വാനെയും കുടുംബത്തെയും മണിക്കൂറുകൾ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതരായി താഴെ എത്തിച്ച് ഫയർ ഫോഴ്സ്, വീഴ്ച്ചയിൽ അന്വേഷണം ആരംഭിച്ച് ദുരന്ത നിവാരണ അതോറിറ്റി<br />#skydining #Idukki #StateDisasterManagementAuthority #KeralaPolice #FireForce #asianetnews<br /></p>

Buy Now on CodeCanyon