ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വടക്കൻ തമിഴ്നാട് -പുതുച്ചേരി, ആന്ധ്രാ പ്രദേശ് തീരം തൊടാൻ സാധ്യത
2025-11-29 1 Dailymotion
ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വടക്കൻ തമിഴ്നാട് -പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരം തൊടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്