സ്കൈ ഡൈനിങ്ങിനിടെ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ പോലീസ് കേസെടുത്തു
2025-11-29 3 Dailymotion
സ്കൈ ഡൈനിങ്ങിനിടെ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ പോലീസ് കേസെടുത്തു. സ്കൈ ഡൈനിങ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ സാജൻ ജോസഫ്, പ്രവീൺ എന്നിവർക്കെതിരെയാണ് കേസെടുത്തത്