മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇന്നും ഒ പി ബഹിഷ്കരിക്കും
2025-11-29 1 Dailymotion
മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇന്നും ഒ പി ബഹിഷ്കരിക്കും.. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന സമരത്തിൽ ഇതുവരെയും അനുകൂല നിലപാട് സർക്കാർ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ആറാം ആഴ്ചയിലും ഒ പി ബഹിഷ്കരണം തുടരുന്നത്