'അവന് തട്ടിയാലേ.... അവന് ഇറങ്ങി ഓടിയാൽ മതിയല്ലോ... നമുക്ക് അല്ലേ പോവുക'
2025-11-29 2 Dailymotion
'അവന് തട്ടിയാലേ.... അവന് ഇറങ്ങി ഓടിയാൽ മതിയല്ലോ... നമുക്ക് അല്ലേ പോവുക' കാൽനടയാത്രക്കാർ സീബ്രാ ലൈനിൽ റോഡ് മുറിച്ച് കടക്കുമ്പോൾ , ഇനി വാഹനങ്ങൾ നിർത്തിയില്ലെങ്കിൽ കർശന നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ്