പനവല്ലി മാപ്പിളക്കൊല്ലി ഉന്നതിയിലെ കുടുംബങ്ങൾ വഴിയില്ലാതെ ദുരിതത്തിൽ
2025-11-29 2 Dailymotion
പനവല്ലി മാപ്പിളക്കൊല്ലി ഉന്നതിയിലെ കുടുംബങ്ങൾ വഴിയില്ലാതെ ദുരിതത്തിൽ ; വഴിയില്ലാത്തതിനെത്തുടർന്ന് കഴിഞ്ഞദിവസം രോഗികളെ അർബാനിയിൽ കൊണ്ടുപോയ സംഭവത്തിൽ വിശദീകരണവുമായി എൽഡിഎഫും രംഗത്തെത്തി