ശബരിമലയിൽ അഭിഷേകം ചെയ്ത ശേഷം ബാക്കി വരുന്ന നെയ്യിന്റെ വിൽപ്പനയിൽ ഇടപെടലുമായി ഹൈക്കോടതി
2025-11-29 1 Dailymotion
ശബരിമലയിൽ അഭിഷേകം ചെയ്ത ശേഷം ബാക്കി വരുന്ന നെയ്യിന്റെ സമാന്തര വിൽപ്പനയിൽ കർശന ഇടപെടലുമായി ഹൈക്കോടതി. മേൽശാന്തിമാരും ഉൾക്കഴകക്കാരും നെയ് വിൽക്കുന്നത് ഹൈക്കോടതി വിലക്കി