'ഞങ്ങൾ കടലിൽ പോയാലേ ഞങ്ങൾക്ക് ജീവിക്കാൻ പറ്റു... പ്രശ്നങ്ങൾ പരിഹരിക്കാനൊന്നും ആർക്കും കഴിയില്ല' മത്സ്യതൊഴിലാളികൾ തുറന്നുപറയുന്നു