Surprise Me!

സഞ്ചാരികൾ സ്‌കൈ ഡൈനിംഗിൽ കുടുങ്ങിയ സംഭവം; അടച്ചു പൂട്ടാൻ നിർദേശം നൽകി ജില്ലാ കളക്ടർ

2025-11-29 1 Dailymotion

<p>'റെസ്റ്റോറന്റ് നടത്താൻ ലൈസൻസ് ഇല്ലായിരുന്നു, അത്തരത്തിലുള്ള സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും'; ആനച്ചാലിൽ സഞ്ചാരികൾ സ്‌കൈ ഡൈനിംഗിൽ കുടുങ്ങിയ സംഭവത്തിൽ റെസ്റ്റോറന്റ് അടച്ചു പൂട്ടാൻ നിർദേശം നൽകി ജില്ലാ കളക്ടർ<br />#skydining #Idukki #anachal #keralanews #asianetnews</p>

Buy Now on CodeCanyon