അർജന്റീന മത്സരത്തിനായി സ്പോണ്‍സർക്ക് കൈമാറിയ കലൂർ സ്റ്റേഡിയം ഇന്ന് GCDAക്ക് തിരിച്ചേല്‍പിക്കും ; പാതിവഴിയിലുള്ള നിർമാണ ജോലികള്‍ തീർക്കാനായി കമ്പനിക്ക്<br />GCDA കൂടുതല്‍ സമയം അനുവദിച്ചേക്കും