മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ മാവോയിസ്റ്റുകൾ കീഴടങ്ങി; സ്പെഷ്യൽ സോണൽ കമ്മിറ്റി അംഗം വികാസ് നാഗ്പുരെ ഉൾപ്പടെ 11 പേരാണ് കീഴടങ്ങിയത്