<p>'രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചിട്ടില്ല, നിരപരാധിത്വം തെളിയിക്കുന്നതുവരെ തിരിച്ചെടുക്കില്ല'; പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന പാർട്ടി പത്രത്തിലെ മുഖപ്രസംഗം സിപിഎമ്മിനെ ഉദ്ദേശിച്ചെന്ന് കെ മുരളീധരൻ<br /><br />#KMuraleedharan #RahulMamkootathil #sexualassaultcase #cpm #congress #Keralapolice #asianetnews</p>
