'രോഗികളില്ലാത്ത സ്ഥലത്താണ് തീപിടിച്ചത്, മറ്റിടങ്ങളിലേക്ക് തീ പടർന്നിട്ടില്ല'
2025-11-29 2 Dailymotion
<p>'ഒൻപതാം നിലയിൽ എസി ഇൻസ്റ്റലേഷൻ നടക്കുന്നയിടത്താണ് തീപിടിച്ചത്, രോഗികളില്ലായിരുന്നു മറ്റിടങ്ങളിലേക്ക് തീ പടർന്നിട്ടില്ല'; ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർ <br />#babymemorial #fireoutbreak #kozhikode #keralanews #Asianetnews <br /></p>