<p>'വലിയരീതിയിൽ തീ ആളിക്കത്തുകയായിരുന്നു'; BMH ആശുപത്രിയിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തയാൾ, ആർക്കും പരിക്കുകളേൽക്കാതെ ജീവനക്കാർക്കൊപ്പം തീയണക്കാനായെന്ന് മലപ്പുറം സ്വദേശി ദംസാസ്<br /><br /> #BabyMemorialHospital #kozhikode #fireaccident #BMH #keralanews #asianetnews</p>
