Surprise Me!

കോഴിക്കോട് കോർപ്പറേഷനിൽ 'ന്യൂജൻ അഴിമതി'; സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ സി അബു

2025-11-29 5 Dailymotion

മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണം, കോംട്രസ്റ്റ് ഭൂമിയിടപാട്, കോർപ്പറേഷൻ കെട്ടിടം മോടിപിടിപ്പിക്കൽ വിഷയങ്ങളിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ഇതിനു പിന്നിൽ സിപിഎം നേതാക്കളുടെ ബന്ധുക്കളും ആശ്രിതരുമാണെന്നും കെ സി അബു

Buy Now on CodeCanyon