വോട്ടുചോദിച്ചെത്തി, പിന്നാലെ തെറിവിളി; അങ്കണവാടി ജീവനക്കാരിയെ അസഭ്യം പറഞ്ഞ് സ്ഥാനാർത്ഥി
2025-11-29 3 Dailymotion
<p>'പിള്ളേരുടെ മുന്നിൽ വച്ചാ അസഭ്യം പറഞ്ഞത്, ഞാൻ വർഗീയവാദിയാണെന്ന് പറഞ്ഞു' അങ്കണവാടി ജീവനക്കാരിയെ അസഭ്യം പറഞ്ഞ് സിപിഎം സ്ഥാനാർത്ഥി, സംഭവം ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിൽ <br />#CPMCandidate #Idukki #Anganwadi #Crimenews #Asianetnews </p>