കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം....സി ബ്ലോക്കിന്റെ ഒൻപതാം നിലയിൽ എസി പ്ലാന്റ് സ്ഥാപിച്ച ഭാഗത്താണ് തീപിടിച്ചത്....