<p>ഡ്രൈവിംഗിനിടെ ഉറങ്ങി പോയി; വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് ഇടിച്ചു കയറി<br />#accident #thrissur #Vadakkencherry #keralanews #asianetnews </p>