വോട്ടിനേക്കാൾ വലുത് വിശപ്പ്; "ആരെങ്കിലും കൊണ്ടുപോയാൽ വോട്ട് ചെയ്യാം", കാസർകോട്ടെ കൊറഗ കോളനി വേറിട്ട കാഴ്ച
2025-11-29 13 Dailymotion
വനവിഭവങ്ങളുടെ ക്ഷാമം പരമ്പരാഗത തൊഴിലിനെ ബാധിക്കുന്നു. രാഷ്ട്രീയത്തേക്കാൾ വ്യക്തിതാൽപര്യത്തിനാണ് ഇവർ വോട്ടിൽ മുൻഗണന നൽകുന്നത്.