അത്തരമൊരു ലേഖനം വരാൻ പാടില്ലായിരുന്നു; സണ്ണി ജോസഫ്
2025-11-29 1 Dailymotion
അത്തരമൊരു ലേഖനം വരാൻ പാടില്ലായിരുന്നു; സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വീക്ഷണം പത്രത്തിൽ വന്ന ലേഖനം തിരുത്താൻ ആവശ്യപ്പെട്ടതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് |Rahul Mankoottathil