'പുലികളി സംഘങ്ങള്‍ക്ക് ധനസഹായം വൈകാന്‍ കാരണം ടൂറിസം വകുപ്പ്'; രൂക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി
2025-11-29 3 Dailymotion
സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി. പുലികളി സംഘങ്ങള്‍ക്ക് ധനസഹായം വൈകാന്‍ കാരണം ടൂറിസം വകുപ്പ്. കലുങ്ക് സദസിലാണ് രൂക്ഷ വിമര്‍ശനം.