മാണിമൂലയിലെ അമൂല്യശേഖരം; നൂറ്റാണ്ടുകൾ പഴക്കമുള്ള ചെങ്കല്ലറകളിലാണ് പുരാവസ്‌തു ശേഖരം കണ്ടെത്തിയത്
2025-11-29 1 Dailymotion
<p>കാസർകോട് മാണിമൂലയിൽ നിന്നും ചരിത്രകാലത്തെ അമൂല്യവസ്തുക്കൾ കണ്ടെത്തി; മഹാശിലായുഗ കാലത്തെ വസ്തുക്കളെന്ന നിഗമനത്തിൽ ഉത്‌ഖനനം നടത്തിയ പുരാവസ്‌തു വകുപ്പ് <br />#kasaragode #stoneage #archaeologicalsite #excavation </p>