Surprise Me!

ഏകദിനത്തിലും ജയ്‌സ്വാൾ കാലം വരുന്നു? ആരാകും ഓപ്പണർ

2025-11-29 20 Dailymotion

<p>നായകൻ ശുഭ്മാൻ ഗില്ലിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഗൗതം ഗംഭീറിന് മുന്നിലുള്ള ആദ്യ ചോദ്യം. രണ്ട് ഉത്തരങ്ങളാണ് ഉള്ളത്, ഒന്ന് യശസ്വി ജയ്സ്വാള്‍, രണ്ട് റുതുരാജ് ഗെയ്ക്വാദ്. ആര്‍ക്കാണ് മുൻതൂക്കം, പരിശോധിക്കാം.</p>

Buy Now on CodeCanyon