മാത്യൂസ് ചേട്ടാ തലയിലെന്താ? നല്ല ഒന്നാന്തരം ടിവി, കളം നിറഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണം
2025-11-29 6 Dailymotion
നല്ല വെള്ള മുണ്ടും വെള്ള ഷര്‍ട്ടും, തലയിലൊരു ടവ്വലും അതിന് മുകളിലൊരു ടിവിയും, നല്ല പഴയ ടിവി, നല്ല ഭാരവുമുണ്ട്. ഇത് തലയില്‍ ചുമന്നാണ് 450 ഓളം വീടുകളില്‍ മാത്യൂസ് കയറി ഇറങ്ങുന്നത്